29 July, 2021 04:41:54 PM


ഡോ.കെ.പി. ജയകുമാർ കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ: കോന്നിയിലും പ്രിൻസിപ്പൽ ആയി



തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൻ്റെ പ്രിൻസിപ്പലായി  നെഫ്രോളജി വിഭാഗം മേധാവിയായ ഡോ കെ.പി ജയകുമാറിനെ  നിയമിച്ചു. കോട്ടയം ജില്ലയിലെ പേരൂർ സ്വദേശിയാണ്. മറ്റ് ഗവ.മെഡിക്കൽ കോളേജുകളിലും പുതിയ പ്രിൻസിപ്പാൾമാരെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി.


തൃശ്ശൂർ - ഡോ..പ്രതാപ് എസ്.
കോന്നി - ഡോ.മിന്നി മേരി മാമൻ
മഞ്ചേരി-Dr. M സബൂറ ബീഗം
കണ്ണൂർ - Dr.ജയകുമാർ. കെ
എറണാകുളം- ഡോ: കലാ കേശവൻ പി.
ആലപ്പുഴ- ഡോ.കെ. ശശികല
വയനാട്- ഡോ.കെ.കെ. മുബാറക്
കോട്ടയം - ഡോ.കെ.പി. ജയകുമാർ,
ഇടുക്കി - ഡോ. ഷീല ബി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K