28 July, 2021 08:08:25 PM


ചങ്ങനാശ്ശേരി പാലാത്ര ബൈപാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം



ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി പാലാത്ര ബൈപാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ മൂന്ന് പേര്‍ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി മുരുകൻ (67), മകൻ  സേതുനാഥ് (41), പുതുപ്പള്ളി സ്വദേശി ശരത് (19) എന്നിവരാണ് മരിച്ചത്. ഇന്നു വൈകിട്ട് 7.30 മണിയോടെ ആയിരുന്നു അപകടം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K