28 July, 2021 01:53:17 PM


രാ​ജ്യ​ത്ത് ഇതുവരെ 3,14,84,605 കോവിഡ് രോഗികൾ: ​4,22,022 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി


ന്യൂഡ​ല്‍​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 43,654 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 640 പേ​ര്‍ മ​രി​ച്ച​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 4,22,022 പേ​ർ​ക്ക് കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യി.

രാ​ജ്യ​ത്തു​ട​നീ​ളം 3,14,84,605 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​തി​ല്‍ 3,06,63,147 പേ​ര്‍ ഇ​തി​ന​കം രോ​ഗ​മു​ക്ത​രാ​യി. 41,678 പേ​ര്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മാ​ത്രം രോ​ഗ​മു​ക്തി നേ​ടി. 3,99,436 പേ​രാ​ണ് നി​ല​വി​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന​ത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K