20 July, 2021 06:00:45 PM


കോട്ടയത്ത് വീണ്ടും 1000 കടന്ന് കോവിഡ് രോഗികള്‍; ഇന്ന് 1101 പേര്‍ക്ക് രോഗം



കോട്ടയം: ജില്ലയില്‍  1101 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1088 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 13 രോഗബാധിതനായി.


പുതിയതായി 9043 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.17 ശതമാനമാണ്. 
രോഗം ബാധിച്ചവരില്‍ 486 പുരുഷന്‍മാരും 454 സ്ത്രീകളും  161 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 80 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


525 പേര്‍ രോഗമുക്തരായി. 5492 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 210768 പേര്‍ കോവിഡ് ബാധിതരായി. 202766 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 27311  പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 121
ഈരാറ്റുപേട്ട-41
ചങ്ങനാശേരി-36
നീണ്ടൂര്‍-33
പായിപ്പാട്, തിടനാട്. മാടപ്പള്ളി-29
കാഞ്ഞിരപ്പള്ളി-27
കടുത്തുരുത്തി-26
ഉഴവൂര്‍, കുറിച്ചി-25
തൃക്കൊടിത്താനം-24
പാറത്തോട്, അതിരമ്പുഴ,മാഞ്ഞൂര്‍-23
ഏറ്റുമാനൂര്‍-22
മുണ്ടക്കയം-20
കങ്ങഴ-18
അയ്മനം, പാമ്പാടി-17
വാഴപ്പള്ളി, ഭരണങ്ങാനം, കുമരകം, മരങ്ങാട്ടുപിള്ളി-16
കിടങ്ങൂര്‍, ചിറക്കടവ്, എരുമേലി, കരൂര്‍-15
പാലാ, വെള്ളൂര്‍, പനച്ചിക്കാട്, ആര്‍പ്പൂക്കര, രാമപുരം-14
അയര്‍ക്കുന്നം, വെള്ളാവൂര്‍, വാഴൂര്‍, കുറവിലങ്ങാട്-13
ഉദയനാപുരം-12
വൈക്കം, പൂഞ്ഞാര്‍, തലയോലപ്പറമ്പ്, മണര്‍കാട്-11
നെടുംകുന്നം-10
വാകത്താനം, കറുകച്ചാല്‍, പുതുപ്പള്ളി, തീക്കോയി, എലിക്കുളം-9
കൂരോപ്പട, കൊഴുവനാല്‍, ചെമ്പ്, മൂന്നിലവ്, കാണക്കാരി-8
കടപ്ലാമറ്റം, പള്ളിക്കത്തോട്-7
തലയാഴം, ഞീഴൂര്‍, മറവന്തുരുത്ത്-6
കൂട്ടിക്കല്‍, കടനാട്, തലനാട്, കല്ലറ, പൂഞ്ഞാര്‍ തെക്കേക്കര-5
അകലക്കുന്നം, മേലുകാവ്, തലപ്പലം, മണിമല, വിജയപുരം-4
വെച്ചൂര്‍, മീനടം, മുത്തോലി, മീനച്ചില്‍-3
ടി.വി പുരം, കോരുത്തോട്, തിരുവാര്‍പ്പ്-2
മുളക്കുളം-1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K