18 July, 2021 03:14:44 PM


ഓഫീസിൽ ചാ​രാ​യ​വു​മാ​യി എത്തിയ പാ​ലാ കെ​എ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ അ​റ​സ്റ്റി​ൽ



കോ​ട്ട​യം: പാ​ലാ​യി​ലെ കെ​എ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ വാ​റ്റ് ചാ​രാ​യ​വു​മാ​യി പി​ടി​കൂ​ടി. മേ​ലു​കാ​വ് ഇ​ല്ലി​ക്ക​ൽ സ്വ​ദേ​ശി ജെ​യിം​സ് ജോ​ർ​ജ് പി​ടി​യി​ലാ​യ​ത്. കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്നും അ​ര​ലി​റ്റ​ർ ചാ​രാ​യ​വും പി​ടി​ച്ചെ​ടു​ത്തു. ജോ​ലി​ക്കി​ടെ ഇ​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പറഞ്ഞു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K