12 July, 2021 09:19:55 PM


സുഹാസ് പടിയിറങ്ങി; എറണാകുളം ജില്ലാ കളക്ടറായി ജാഫർ മാലിക് ചുമതലയേറ്റു



കൊച്ചി: എറണാകുളം ജില്ലാ കളക്ടറായി ജാഫർ മാലിക് ചുമതലയേറ്റു. ഇനിയുള്ള യാത്ര എറണാകുളത്തോടൊപ്പമാണെന്നും എല്ലാവരും കൂടെയുണ്ടാകണമെന്നും പുതിയ കളക്ടര്‍ ജാഫര്‍ മാലിക് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അതേസമയം സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടര്‍ സുഹാസ് 'കൊറോണയിൽ നിന്നും നാട് പൂർണമായി മുക്തമാകുന്നതുവരെ എസ് എം എസ് മറക്കേണ്ട' എന്ന് ഫേസ് ബുക്കില്‍ കുറിച്ച ശേഷമാണ് കളക്ടറേറ്റിന്‍റെ പടിയിറങ്ങിയത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K