10 July, 2021 10:19:17 AM


പ​ശു​ക്ക​ളു​ടെ ശ​രീ​ര​ത്തി​ൽ ആ​സി​ഡ് ഒ​ഴി​ച്ചു: പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ആരോപണം



കൊച്ചി: കോ​ത​മം​ഗ​ല​ത്ത് പ​ശു​ക്ക​ളു​ടെ ശ​രീ​ര​ത്തി​ല്‍ ആ​സി​ഡ് ഒ​ഴി​ച്ച് ക്രൂ​ര​ത. ചു​ള്ളി​ക്ക​ണ്ട​ത്ത് ആ​ണ് സം​ഭ​വം. മേ​യാ​ന്‍ വി​ട്ട നാ​ല് പ​ശു​ക്ക​ള്‍​ക്കു നേ​ര​യാ​ണ് ക്രൂ​ര​ത ന​ട​ത്തി​യ​ത്. ആ​സി​ഡ് വീ​ണ് പ​ശു​ക്ക​ളു​ടെ ദേ​ഹ​ത്തെ തൊ​ലി പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ളാ​യ വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി പ​ശു​ക്ക​ള്‍​ക്ക നേ​രെ അ​ക്ര​മം ന​ട​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​രോ​പി​ക്കു​ന്നു. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്നും ഇ​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K