28 June, 2021 11:31:10 AM


തി​രു​വ​ന​ന്ത​പു​ര​ത്ത് യൂ​ബ​ർ ഡ്രൈ​വ​ർ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ: 2 പേർ കസ്റ്റഡിയിൽ

 

തി​രു​വ​ന​ന്ത​പു​രം: ചാ​ക്ക​യ്ക്ക് സ​മീ​പം യു​വാ​വി​നെ വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. യൂ​ബ​ർ ഡ്രൈ​വ​ർ സ​മ്പ​ത്തി​നെ​യാ​ണ് ക​ഴു​ത്തി​ലും കാ​ലി​ലും കു​ത്തേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​ർ​ക്ക് ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K