19 June, 2021 04:00:33 PM


പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ര​ക്ഷ​പെ​ട്ട പ​തി​നേ​ഴു​കാ​ര​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ



പാ​ല​ക്കാ​ട്: പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ര​ക്ഷ​പെ​ട്ട പ​തി​നേ​ഴു​കാ​ര​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. ഇ​യാ​ൾ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണ്. പാ​ല​ക്കാ​ട് കു​ന്ന​ത്തൂ​ർ​മേ​ടി​ലാ​യി​രു​ന്നു സം​ഭ​വം. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി ഒ​ന്നോ​ടെ ന​ഗ​ര​ത്തി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ പ​തി​നേ​ഴു​കാ​ര​നും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ച ബൈ​ക്ക് പോ​ലീ​സ് ത​ട​ഞ്ഞു.


ബൈ​ക്കി​ൽ മൂ​ന്നു പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ബൈ​ക്കി​ൽ ഏ​റ്റ​വും പി​ന്നി​ലാ​യി​രു​ന്ന പ​തി​നേ​ഴു​കാ​ര​ൻ പോ​ലീ​സി​നെ​ക്ക​ണ്ട് ഭ​യ​ന്നോ​ടി. സു​ഹൃ​ത്തു​ക്ക​ളാ​യ കൗ​മാ​ര​ക്കാ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​തോ​ടെ ബൈ​ക്ക് മോ​ഷ്ടി​ച്ച​താ​ണെ​ന്ന് മ​ന​സി​ലാ​യി. പ​തി​നേ​ഴു​കാ​ര​നെ അ​ന്വേ​ഷി​ച്ച് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ മു​റി​ക്കു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല‍​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K