18 June, 2021 12:48:03 PM


2 വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ പ​തി​നാ​ലു​കാ​രി മ​ധു​ര​യി​ൽ: ഇപ്പോൾ 4 മാ​സം പ്രാ​യ​മായ കു​ഞ്ഞി​ന്‍റെ അ​മ്മ​



പാ​ല​ക്കാ​ട്: ര​ണ്ടു വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യെ മ​ധു​ര​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ​നി​ന്നും കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. 14 വ​യ​സി​ലാ​ണ് പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​ത്. മ​ധു​ര​യി​ലെ വാ​ട​ക വീ​ട്ടി​ൽ നി​ന്നാ​ണ് പെ​ൺ​കു​ട്ടി​യെ ക്രൈം ​ബ്രാ​ഞ്ച് സം​ഘം ക​ണ്ടെ​ത്തി​യ​ത്. നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ അ​മ്മ​യാ​ണ് ഇ​പ്പോ​ൾ പെ​ൺ​കു​ട്ടി. പെ​ൺ​കു​ട്ടി​ക്ക് ഒ​പ്പം ക​ഴി​ഞ്ഞ യു​വാ​വി​നാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K