17 June, 2021 06:18:43 AM


പെ​രി​ങ്ങ​ല്‍​കു​ത്ത് ഡാം: ​റെ​ഡ് അ​ല​ർ​ട്ട്; ചാ​ല​ക്കു​ടി പു​ഴ​യു​ടെ തീരവാസികൾക്ക് ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശം



തൃ​ശൂ​ർ: കനത്തമഴയെ തുടർന്ന് പെ​രി​ങ്ങ​ല്‍​കു​ത്ത് ഡാ​മി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ൽ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ചാ​ല​ക്കു​ടി പു​ഴ​യു​ടെ ഇ​രു ക​ര​ക​ളി​ലു​മു​ള്ള​വ​ര്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. നി​ല​വി​ലെ ഡാ​മി​ലെ ജ​ല​നി​ര​പ്പ് 418.70 മീ​റ്റ​റാ​ണ്. 419ലേ​ക്ക് എ​ത്തു​ന്ന​തോ​ടെ അ​ധി​ക​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കും. ജ​ന​ങ്ങ​ൾ പു​ഴ​യി​ൽ മീ​ൻ പി​ടി​ക്കാ​നോ കു​ളി​ക്കാ​നോ ഇ​റ​ങ്ങ​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K