10 June, 2021 04:46:35 PM


കോട്ടയം ജില്ലയില്‍ നാളെ കോവിഡ് വാക്സിനേഷന്‍ ഇല്ല



കോട്ടയം: ജില്ലയില്‍ നാളെ (ജൂണ്‍ 11) വാക്സിനേഷന്‍ ഇല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതുവരെ 696656 ഡോസ് കോവിഡ് വാക്‌സിനാണ് കോട്ടയം ജില്ലയില്‍ വിതരണം ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K