07 June, 2021 06:42:54 PM


കോട്ടയത്ത് നാളെ 54 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍; രജിസ്ട്രേഷന്‍ ഇന്ന് ഏഴു മുതല്‍



കോട്ടയം: ജില്ലയില്‍ നാളെ (ജൂണ്‍  8 ) 54 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ നടക്കും. 45 വയസിനു മുകളിലുള്ളവര്‍ക്ക് 27 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും(80 ശതമാനം ആദ്യ ഡോസ്, 20 ശതമാനം രണ്ടാം ഡോസ്) 18 കേന്ദ്രങ്ങളില്‍ കോവാക്സിന്‍  രണ്ടാ ഡോസും നല്‍കും. 40-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് ഒന്‍പതു കേന്ദ്രങ്ങളില്‍ കോവാക്സിന്‍ ഒന്നാം ഡോസ് സ്വീകരിക്കാം.


രാവിലെ പത്തു മുതല്‍ രണ്ടു വരെയാണ് കുത്തിവയ്പ്പ്. എല്ലാ വിഭാഗങ്ങളിലും വാക്സിന്‍ ലഭിക്കുന്നതിന് www.cowin.gov.in  പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തണം. ഇന്ന്(ജൂണ്‍ 7) വൈകുന്നേരം ഏഴു മുതല്‍ ബുക്ക് ചെയ്യാം. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ.


45 വയസിനു മുകളിലുള്ളവര്‍ക്ക് കോവിഷീല്‍ഡ് വാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍

1.മേലുകാവ് സെന്‍റ് തോമസ് എല്‍.പി.എസ്
2.അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
3.ചങ്ങനാശേരി ജനറല്‍ ആശുപത്രി
4.ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
5.എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
6.ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
7.കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
8.കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി
9.തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
10.കരിക്കാട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
11.കടനാട് പ്രാഥമികാരോഗ്യ കേന്ദ്രം
12.പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം
13.മുണ്ടന്‍കുന്ന് കുടുംബാരോഗ്യ കേന്ദ്രം
14.കുറവിലങ്ങാട് താലൂക്ക് ആശുപത്രി
15.കുമരകം സാമൂഹികാരോഗ്യ കേന്ദ്രം
16.കൂട്ടിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രം
17.പനച്ചിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം
18.നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രം
19.പള്ളിക്കത്തോട് കമ്യൂണിറ്റി ഹാള്‍
20.പാമ്പാടി താലൂക്ക് ആശുപത്രി
21.രാമപുരം പ്രാഥമികാരോഗ്യ കേന്ദ്രം
22.വെളിയന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
23.തീക്കോയി പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍
24.തലനാട് പ്രാഥമികാരോഗ്യ കേന്ദ്രം
25.വൈക്കം താലൂക്ക് ആശുപത്രി
26.വാകത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
27.വെള്ളാവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം


45 വയസിനു മുകളിലുള്ളവര്‍ക്ക് കോവാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍

1.ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
2.കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം
3.സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം
4.പാലാ ജനറല്‍ ആശുപത്രി
5.ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
6.കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം
7.മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം
8.വൈക്കം താലൂക്ക് ആശുപത്രി
9.കോട്ടയം എം.ഡി. സെമിനാരി സ്കൂള്‍
10.മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
11.മുണ്ടക്കയം സാമൂഹികാരോഗ്യ കേന്ദ്രം
12.നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
13.പാറമ്പുഴ  പ്രാഥമികാരോഗ്യ കേന്ദ്രം
14.വാഴൂര്‍ കുടുംബാരോഗ്യ കേന്ദ്രം
15.ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍ ചര്‍ച്ച് ഹാള്‍
16.തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
17.തിരുവാര്‍പ്പ് പ്രാഥമികാരോഗ്യ കേന്ദ്രം
18.വെള്ളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം


40 മുതല്‍ 44 വരെ പ്രായമുള്ളവര്‍ക്ക് കോവാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍

1.കൂരോപ്പട കുടുംബാരോഗ്യ കേന്ദ്രം
2.കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം
3.കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍
4.മീനടം കുടുംബാരോഗ്യ കേന്ദ്രം
5.പൈക സാമൂഹികാരോഗ്യ കേന്ദ്രം
6.പായിപ്പാട് പ്രാഥമികാരോഗ്യ കേന്ദ്രം
7.പുതുപ്പള്ളി സെന്‍റ് ജോര്‍ജ് സ്കൂള്‍
8.ചീരഞ്ചിറ ഗവണ്‍മെന്‍റ് യു.പി.എസ്
9.അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K