06 June, 2021 10:05:32 PM


ഏറ്റുമാനൂരില്‍ നാളെ വൈദ്യുതിവിതരണം ഭാഗികമായി തടസപ്പെടും



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ - മണര്‍കാട് ബോപാസ് റോഡിന്‍റെ അവസാനഘട്ടപണികളുടെ ഭാഗമായി തവളക്കുഴി ജംഗ്ഷനിലെ ട്രാന്‍സ്ഫോര്‍മര്‍ മാറ്റിവെക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ഈ ട്രാന്‍സ്ഫോര്‍മറിന്‍റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലും വള്ളിക്കാട് റൂട്ടിലും സമീപപ്രദേശങ്ങളിലും തിങ്കളാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 4.30 വരെ വൈദ്യുതിവിതരണം തടസപ്പെടും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K