05 June, 2021 10:44:41 PM


അ​ങ്ക​മാ​ലി​യി​ലും ആ​ലു​വ​യി​ലും വ​ൻ മ​യ​ക്കു​മ​രു​ന്നു വേ​ട്ട: ദ​മ്പ​തി​ക​ള​ട​ക്കം നാ​ലു പേ​ർ അ​റ​സ്റ്റി​ൽ



ആ​ലു​വ: അ​ങ്ക​മാ​ലി​യി​ലും ആ​ലു​വ​യി​ലും കോ​ടി​ക​ളു​ടെ മ​യ​ക്കു​മ​രു​ന്നു വേ​ട്ട. ര​ണ്ടി​ട​ത്തു​നി​ന്നും മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യാ​ണു പി​ടി​കൂ​ടി​യ​ത്. അ​ങ്ക​മാ​ലി ക​റു​കു​റ്റി​യി​ൽ​നി​ന്നു ര​ണ്ടു കി​ലോ​യും ആ​ലു​വ​യി​ൽ​നി​ന്നു 22 ഗ്രാ​മും എം​ഡി​എം​എ പി​ടി​കൂ​ടി. രാ​ജ്യാ​ന്ത​ര മാ​ർ​ക്ക​റ്റി​ൽ ഇ​തി​നു കോ​ടി​ക​ൾ വി​ല​വ​രും. സം​ഭ​വ​ത്തി​ൽ ദ​മ്പ​തി​ക​ള​ട​ക്കം നാ​ലു പേ​രെ അ​റ​സ്റ്റു ചെ​യ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K