01 June, 2021 05:01:11 AM


വാ​ഹ​ന​ങ്ങ​ൾ കത്തിച്ചു, സി​സി​ടി​വി ത​ക​ർ​ത്തു; ശാ​സ്താം​കോ​ട്ട​യി​ൽ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ



കൊ​ല്ലം: ശാ​സ്താം​കോ​ട്ട​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് തീ​യി​ടു​ക​യും പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ സി​സി​ടി​വി കാ​മ​റ ത​ക​ര്‍​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ ര​ണ്ടു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. അ​ജി​ത്ത്(22), സ്റ്റെ​റി​ൻ(20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​ക്ര​മ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ഇ​രു​വ​രും പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ റോ‍​ഡി​ല്‍ സി​സി​ടി​വി കാ​മ​റ ത​ക​ർ​ക്കു​ക​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്ന ലോ​റി​യും സ​മീ​പ​ത്തെ വീ​ട്ടി​ലെ ഇ​രു​ച​ക്ര വാ​ഹ​ന​വും തീ​വ​ച്ചു ന​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ഇ​രു​വ​രും ഒ​ളി​വി​ൽ പോ​കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രും പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K