30 May, 2021 10:02:36 PM


ആ​ശു​പ​ത്രി​കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നും ചാ​ടിയ കോ​വി​ഡ് ബാ​ധി​ത​ൻ മ​രി​ച്ചു

കൊ​ല്ലം: ആ​ശു​പ​ത്രി​കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച കോ​വി​ഡ് ബാ​ധി​ത​ൻ മ​രി​ച്ചു. പ​ന​യം സ്വ​ദേ​ശി രം​ഗ​ൻ ( 72 ) ആ​ണ് മ​രി​ച്ച​ത്. കൊ​ല്ലം ക​ട​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ശ​നി​യാ​ഴ്ച​യാ​ണ് ഇ​യാ​ള്‍ ആ​ശു​പ​ത്രി​യു​ടെ മു​ക​ളി​ല്‍ നി​ന്ന് ചാ​ടി​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K