29 May, 2021 08:34:02 AM


ആ​ല​പ്പു​ഴ ക​രീ​ല​ക്കു​ള​ങ്ങ​ര​യി​ൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് നാ​ല് മ​ര​ണം: നാല് പേർക്ക് പരിക്ക്



ആ​ല​പ്പു​ഴ: ദേ​ശീ​യ പാ​ത​യി​ൽ ക​രീ​ല​ക്കു​ള​ങ്ങ​ര​യി​ൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് നാ​ല് മ​ര​ണം. ആ​യി​ഷ ഫാ​ത്തി​മ (25), ബി​ലാ​ൽ (5), ഉ​ണ്ണി​ക്കു​ട്ട​ൻ (20), റി​യാ​സ് (27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച നാ​ല് പേ​രും കാ​യം​കു​ളം സ്വ​ദേ​ശി​ക​ളാ​ണ്. ആ​റ് പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ജ്മി, അ​ൻ​ഷാ​ദ് എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു.


പു​ല​ർ​ച്ചെ നാ​ലി​ന് ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​ർ അ​പ്പോ​ൾ ത​ന്നെ മ​രി​ച്ചു. ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ശേ​ഷ​വും. കാ​റി​ൽ ആ​റ് പേ​ർ ഉ​ണ്ടാ​യി​രു​ന്നു. ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ​ക്കും പ​രി​ക്കു​ണ്ട്. ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K