21 May, 2021 06:31:23 PM


കോട്ടയത്ത് 4 പഞ്ചായത്തുകളിലും 59 വാര്‍ഡുകളിലും നിരോധനാജ്ഞ പിന്‍വലിച്ചു



കോട്ടയം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിലെ നാലു പഞ്ചായത്തുകളില്‍ പൂര്‍ണമായും 35 തദ്ദേശ സ്ഥാപനങ്ങളിലെ  59 വാര്‍ഡുകളിലും പുറപ്പെടുവിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഈ മേഖലകളില്‍ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. എന്നാല്‍ ഈ പ്രദേശങ്ങളില്‍ ലോക് ഡൗണും അധിക നിയന്ത്രണങ്ങളും തുടരും.


144 പിന്‍വലിച്ച തദ്ദേശ സ്ഥാപന വാര്‍ഡുകള്‍


കൂരോപ്പട, പാമ്പാടി, ആര്‍പ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും,

ഏറ്റുമാനൂര്‍-4,

കോട്ടയം- 1, 5, 6,9, 10, 16, 17,19, 31, 33,

നീണ്ടൂര്‍-5,

കാണക്കാരി-9,

അകലക്കുന്നം-11,

ചങ്ങനാശേരി-10,

ചെമ്പ്-11,14, 

എലിക്കുളം-10,11,

എരുമേലി-15,16,

കടുത്തുരുത്തി-6,12,14,

കറുകച്ചാല്‍-7,

കിടങ്ങൂര്‍-5, 

കുമരകം-7,

മണര്‍കാട്-16,

മാഞ്ഞൂര്‍-13,14,

മുണ്ടക്കയം-3,6,8,

പള്ളിക്കത്തോട്-4,

രാമപുരം-3,

തിരുവാര്‍പ്പ്- 7,11,13,

തൃക്കൊടിത്താനം-4, 

ഉദയനാപുരം-12,13,

ഉഴവൂര്‍-6,

വാകത്താനം-9,

വാഴപ്പള്ളി-2,

വിജയപുരം-3,17 ,

ഈരാറ്റുപേട്ട-17,

പായിപ്പാട്-12,

പൂഞ്ഞാര്‍ തെക്കേക്കര-9, 11,

കല്ലറ-6, പനച്ചിക്കാട് -3,

തലയാഴം-9,

മാടപ്പള്ളി-1, 12,

ഞീഴൂര്‍-9, 

പുതുപ്പള്ളി-7,17,

വെച്ചൂര്‍-3



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K