16 May, 2021 06:14:39 PM


മന്ത്രി മണിക്ക് പൈലറ്റ് പോയ പോലീസ് ജീപ്പ് ചങ്ങനാശ്ശേരിക്കു സമീപം തലകീഴായി മറിഞ്ഞു



ചങ്ങനാശ്ശേരി: മന്ത്രി എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്ക് പോയ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് എസ്ഐ അടക്കം മൂന്ന് പോലീസുകാര്‍ർക്ക് പരിക്ക്. ചങ്ങനാശ്ശേരിയ്ക്ക് സമീപം മാമ്മൂട്ടില്‍ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം. തൃക്കൊടിത്താനം സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ പോലീസുകാരെ പ്രാഥമികശുശ്രൂഷകള്‍ക്കുശേഷം വിട്ടയച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K