09 May, 2021 05:21:07 PM


കോട്ടയം നീലിമംഗലത്ത് വൃദ്ധദമ്പതികൾ കോവിഡ് ബാധിച്ചു മരിച്ചു

കോട്ടയം: നീലിമംഗലത്ത് വൃദ്ധദമ്പതികൾ കോവിഡ് ബാധിച്ചു മരിച്ചു. നീലിമംഗലം കണിയാട്ടുകാലായിൽ കാസിം റാവുത്തർ (76), ഭാര്യ ജമീല (66) എന്നിവരാണ് മരിച്ചത്. ഭർത്താവ് വീട്ടിൽ കിടന്നും ഭാര്യ പാലാ ജനറൽ ഹോസ്പിറ്റൽ കോവിഡ്  സെന്റർലും ആണ് മരണപ്പെട്ടത്. മക്കൾ: ഹുസൈൻ, കബീർ, ഷമീർ , സബീന, മരുമകൻ: മുഹമ്മദ് റാഫി. കബറടക്കം നീലിമംഗലം മുസ്ലിം ജമാ അത്തിൽ നടത്തി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K