02 May, 2021 12:36:36 PM


പേരാമ്പ്രയില്‍ മന്ത്രി ടി.പി രാമകൃഷ്ണന് തിളക്കമാര്‍ന്ന വിജയം



കോഴിക്കോട്: പേരാമ്പ്രയില്‍ മന്ത്രി ടി.പി രാമകൃഷ്ണന് തിളക്കമാര്‍ന്ന വിജയം. യു.ഡി.എഫ് സ്ഥാനാര്‍ഥി സി.എച്ച് ഇബ്രാഹിം കുട്ടിയെയാണ് പരാജയപ്പെടുത്തിയത്. ഈ തെരഞ്ഞെടുപ്പിലെ ആദ്യ വിജയമാണിത്. 5031 വോട്ടുകള്‍ക്കാണ് ഈ മന്ത്രിസഭയിലെ അംഗം കൂടിയായ ടി.പി.രാമകൃഷ്ണന്‍റെ വിജയം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K