02 May, 2021 12:04:35 PM


വൈക്കത്ത് ജയം ഉറപ്പാക്കി സി.കെ.ആശ; കോട്ടയം ജില്ലയിലെ ഏറ്റവും വലിയ ലീഡ്



വൈക്കം: വൈക്കം നിയോജകമണ്ഡലത്തില്‍ ജയം ഉറപ്പിച്ച് എല്‍ഡിഎഫിലെ സി.കെ.ആശയുടെ തേരോട്ടം. പോള്‍ ചെയ്തതില്‍ പകുതിയിലേറെ (65286) വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ ആശയുടെ ലീഡ് 17848 ആണ്.


ആകെ വോട്ടര്‍മാര്‍ - 164469, പോള്‍ ചെയ്തത് - 124356, വോട്ടിംഗ് ശതമാനം - 75.61

സി.കെ.ആശ (എല്‍ഡിഎഫ് - സിപിഐ) - 37953

ഡോ.പി.ആര്‍.സോന (യുഡിഎഫ് - കോണ്‍ഗ്രസ്) - 20105

അജിതാ സാബു (ബിഡിജെഎസ്) - 6275

അഖില്‍ജിത്ത് കല്ലറ (ബിഎസ്പി) - 276

ബിന്ദു - 152

ടി.കെ.സാബു - 101

കുട്ടന്‍ കട്ടച്ചിറ - 84

നോട്ട - 340



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K