02 May, 2021 11:39:20 AM


ഏറ്റുമാനൂരില്‍ യുഡിഎഫിലെ പ്രിന്‍സ് ലൂക്കോസ് മുന്നില്‍; ലതിക നാലാം സ്ഥാനത്ത്

updated 12.06 pm



കോട്ടയം: ഏറ്റുമാനൂരില്‍ 56821 വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ യുഡിഎഫിലെ പ്രിന്‍സ് ലൂക്കോസ് മുന്നില്‍. തുടക്കത്തില്‍ മുന്നിലായിരുന്ന വി.എന്‍.വാസവനേക്കാള്‍ 94  വോട്ടിന്‍റെ ലീഡാണ് പ്രിന്‍സിന്. നേരത്തെ ലീഡ് 1177 വരെയെത്തിയിരുന്നു. ബിജെപിയിലെ ഹരികുമാര്‍ മൂന്നാം സ്ഥാനത്തും ലതികാ സുഭാഷ് നാലാം സ്ഥാനത്തും നില്‍ക്കുന്നു.


ആകെ വോട്ടര്‍മാര്‍ - 168034, പോള്‍ ചെയ്തത് - 122647, വോട്ടിംഗ് ശതമാനം - 72.99

വി.എന്‍.വാസവന്‍ (സിപിഎം) - 22719

അഡ്വ.പ്രിന്‍സ് ലൂക്കോസ് (കേരളാ കോണ്‍ - ജോസഫ്) - 22813

ടി.എന്‍.ഹരികുമാര്‍ (ബിജെപി) - 5486

ലതികാ സുഭാഷ് (സ്വതന്ത്ര) - 4658

ജിജിത് കെ ജോയി (ബിഎസ്പി) - 525

എ.ജി.അജയ്കുമാര്‍ - 82

ചാര്‍ളി തോമസ് - 138

നോട്ട - 400



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K