02 May, 2021 09:55:04 AM


പി.സി.ജോര്‍ജ് പിന്നില്‍: വൈക്കത്ത് ആശയ്ക്കും ചങ്ങനാശേരിയില്‍ ജോബ് മൈക്കിളിനും ലീഡ്



കോട്ടയം: വൈക്കത്ത് സി.കെ. ആശ (സി.പി.ഐ) 3303 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. പൂഞ്ഞാര്‍ മണ്ഡലത്തില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (കേരള കോണ്‍-എം) 2969 വോട്ടിനും ചങ്ങനാശേരിയില്‍ ജോബ് മൈക്കിള്‍ (കേരള കോണ്‍ഗ്രസ്-എം) 2603 വോട്ടുകള്‍ക്കും ലീഡ് ചെയ്യുന്നു.


കാഞ്ഞിരപ്പള്ളിയില്‍ ഡോ. എന്‍. ജയരാജിന് (കേരള കോണ്‍ഗ്രസ്-എം) 1667 വോട്ടിന്‍റെ ലീഡ്‌. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് 337 വോട്ടിനും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി 1037 വോട്ടിനും ലീഡ് ചെയ്യുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K