02 May, 2021 09:45:38 AM


കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഏറ്റുമാനൂരില്‍ വാസവനും മുന്നില്‍



കോട്ടയം: കോട്ടയം നിയോജകമണ്ഡലത്തില്‍ ഒരു റൌണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസ് ഐയിലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 1176 വോട്ടിനും ഏറ്റുമാനൂര്‍ സിപിഎമ്മിലെ വി.എന്‍ വാസവന്‍ 123 വോട്ടിനും മുന്നില്‍.

കോട്ടയം വോട്ടിംഗ് നില

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (കോണ്‍) - 4434

അനില്‍കുമാര്‍ (സിപിഎം) - 3258

മിനര്‍വ മോഹന്‍ (ബിജെപി) - 624

ശ്രീകുമാര്‍ ചക്കാല (ബിഎസ്പി) - 25

അരുണ്‍ മങ്ങാട്ട് - 7

എം.കെ.ഷഹസാദ് - 5

നോട്ട - 46



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K