30 April, 2021 06:30:05 PM


പാലക്കാട് കോമണ്‍വെല്‍ത്ത് റെയില്‍വേ ഗേറ്റ് നാളെ അടച്ചിടും



പാലക്കാട്: അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനും പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള കോമണ്‍വെല്‍ത്ത് റെയില്‍വേ ഗേറ്റ് മെയ് ഒന്നിന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ അടച്ചിടുമെന്ന് സതേണ്‍ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഇതുവഴി പോകുന്ന വാഹനങ്ങള്‍ വിക്ടോറിയ കോളേജ് വഴി തിരിഞ്ഞുപോകണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K