25 April, 2021 11:06:14 PM


കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ ഒട്ടേറെ പേര്‍ക്ക് പരിക്ക്



തൃശൂര്‍ : കേച്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസ്സും ഇന്‍സുലേറ്റര്‍ ലോറിയും കൂട്ടിയിടിച്ച്‌ ബസ്സിലെ യാത്രക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ലോറിയിലുണ്ടായിരുന്ന 2 പേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K