15 April, 2021 05:04:17 PM


പ​ട​നി​ല​ത്ത് സ്കൂ​ട്ട​റി​ൽ ലോ​റി​യി​ടി​ച്ച് പി​താ​വിനും മ​ക​ള്‍ക്കും ദാരുണാന്ത്യം




ആ​ല​പ്പു​ഴ: പ​ട​നി​ല​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പി​താ​വും മ​ക​ളും മ​രി​ച്ചു. പാ​റ്റൂ​ർ സ്വ​ദേ​ശി തോ​മ​സ് (55), മ​ക​ൾ ജോ​സി (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ ലോ​റി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K