15 April, 2021 04:56:42 PM


തൃ​ശൂ​രി​ല്‍ മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി വ​യ്ക്കു​ന്നു



തൃ​ശൂ​ർ: തൃ​ശൂ​രി​ലും മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി വ​യ്ക്കു​ന്നു. വാ​ക്സി​ൻ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ജ​വ​ഹ​ർ ബാ​ല​ഭ​വ​ൻ, തൃ​ശൂ​ർ ടൗ​ണ്‍​ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ന്നു​വ​ന്ന കോ​വി​ഡ് മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പു​ക​ളാ​ണ് നി​ർ​ത്തു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച മു​ത​ൽ വാ​ക്സി​നേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ വാ​ർ​ത്താ കു​റി​പ്പി​ൽ അ​റി​യി​ച്ചു. വാ​ക്സി​ൻ ല​ഭ്യ​മാ​കു​ന്ന​ത​നു​സ​രി​ച്ച് വാ​ക്സി​നേ​ഷ​ൻ പു​നഃ​രാ​രം​ഭി​ക്കു​മെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ, വാ​ക്സി​ൻ സ്റ്റോ​ക്ക് തീ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ഉ​ൾ​പ്പ​ടെ അ​ഞ്ച് ജി​ല്ല​ക​ളി​ൽ മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K