14 April, 2021 07:14:43 PM


കോട്ടയത്ത് 81 കേന്ദ്രങ്ങളില്‍ നാളെ കോവിഡ് വാക്‌സിനേഷൻ; 7 സ്ഥലങ്ങളില്‍ മെഗാക്യാമ്പ്



കോട്ടയം: കോവിഡ് - 19 നിയന്ത്രണാതീതമായി പടരുന്നതിന്‍റെ അടിസ്ഥാനത്തില്‍ മുന്‍കരുതലുകള്‍ ശക്തമാക്കി ആരോഗ്യവകുപ്പ് അധികൃതര്‍. കോട്ടയം ജില്ലയില്‍ കോവിഡ് വാക്സിന്‍ നല്‍കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. 45 വയസിനുമേല്‍ പ്രായമുള്ളവര്‍ക്കാണ് ഇപ്പോള്‍ വാക്സിന്‍ നല്‍കിവരുന്നത്. നാളെ ജില്ലയില്‍ 81 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍. ഇതില്‍ 7 സ്ഥലങ്ങളില്‍ മെഗാക്യാമ്പുകളാണ് നടക്കുന്നത്. കേന്ദ്രങ്ങള്‍ താലൂക്ക് തിരിച്ച് ചുവടെ. 
      
വൈക്കം  താലൂക്ക് 


1 അറുനൂറ്റിമംഗലം  സാമൂഹ്യാരോഗ്യകേന്ദ്രം
2 ഇടയാഴം  സാമൂഹ്യാരോഗ്യകേന്ദ്രം
3 ബ്രഹ്മമംഗലം പ്രാഥമികാരോഗ്യകേന്ദ്രം 
4 കടുത്തുരുത്തി  പ്രാഥമികാരോഗ്യകേന്ദ്രം 
5 കല്ലറ  പ്രാഥമികാരോഗ്യകേന്ദ്രം 
6 കാട്ടാമ്പാക്ക്  പ്രാഥമികാരോഗ്യകേന്ദ്രം 
7 കുറുപ്പന്തറ കുടുംബാരോഗ്യകേന്ദ്രം 
8 ടി വി  പുരം  പ്രാഥമികാരോഗ്യകേന്ദ്രം 
9 തലയാഴം   പ്രാഥമികാരോഗ്യകേന്ദ്രം 
10 തലയോലപ്പറമ്പ്  സാമൂഹ്യാരോഗ്യകേന്ദ്രം
11 ഉദയനാപുരം  പ്രാഥമികാരോഗ്യകേന്ദ്രം 
12 വൈക്കം താലൂക്ക്  ആശുപത്രി 
13 വെള്ളൂർ  കുടുംബാരോഗ്യകേന്ദ്രം
14 മറവന്തുരുത്ത്  പ്രാഥമികാരോഗ്യകേന്ദ്രം

കോട്ടയം   താലൂക്ക് 


15 ചീപ്പുങ്കൽ (അയ്‌മനം) എസ്. എൻ. ഡി. പി. ഹാൾ   (മെഗാ ക്യാമ്പ്)
16 കാഞ്ഞിരത്തമ്മൂട്‌ (പുതുപ്പള്ളി ) എം .ഡി .എൽ .പി .എസ്  (മെഗാ ക്യാമ്പ്)
17 കൈപ്പുഴ ( ഓണംതുരുത്) എസ് .കെ .വി . എൽ .പി .എസ് (മെഗാ ക്യാമ്പ്)
18 ബേക്കർ മെമ്മോറിയൽ സ്കൂൾ കോട്ടയം
19 അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
20 അയർക്കുന്നം പ്രാഥമികാരോഗ്യകേന്ദ്രം
21 കൂരോപ്പട പ്രാഥമികാരോഗ്യകേന്ദ്രം
22 മണർകാട് പ്രാഥമികാരോഗ്യകേന്ദ്രം
23 മീനടം പ്രാഥമികാരോഗ്യകേന്ദ്രം
24 മുണ്ടൻകുന്നു പ്രാഥമികാരോഗ്യകേന്ദ്രം
25 നാട്ടകം കുടുംബാരോഗ്യകേന്ദ്രം 
26 പാമ്പാടി  താലൂക്ക്  ആശുപത്രി 
27 പനച്ചിക്കാട്  കുടുംബാരോഗ്യകേന്ദ്രം 
28 പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
29 പള്ളിക്കത്തോട്  കമ്മ്യൂണിറ്റി ഹാൾ
30 കുമരകം സാമൂഹ്യാരോഗ്യകേന്ദ്രം
31 കോട്ടയം മെഡിക്കൽകോളേജ് 
32 ഏറ്റുമാനൂർ, മാടപ്പാട് ശിശുവിഹാർ 

കാഞ്ഞിരപ്പള്ളി  താലൂക്ക് 


33 എരുമേലി സാമൂഹ്യാരോഗ്യകേന്ദ്രം
34 കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം
35 കാഞ്ഞിരപ്പള്ളി ജനറൽ  ആശുപത്രി 
36 കറിക്കാട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം
37 കൂട്ടിക്കൽ സാമൂഹ്യാരോഗ്യകേന്ദ്രം
38 കോരുത്തോട് പ്രാഥമികാരോഗ്യകേന്ദ്രം
39 മണിമല പ്രാഥമികാരോഗ്യകേന്ദ്രം
40 മുണ്ടക്കയം പ്രാഥമികാരോഗ്യകേന്ദ്രം
41 മുരിക്കുംവയൽ  കുടുംബ ക്ഷേമ  കേന്ദ്രം 
42 പൈക പ്രാഥമികാരോഗ്യകേന്ദ്രം
43 പാറത്തോട് പ്രാഥമികാരോഗ്യകേന്ദ്രം
44 വിഴിക്കത്തോട്  പ്രാഥമികാരോഗ്യകേന്ദ്രം

മീനച്ചിൽ   താലൂക്ക് 


45 കെഴുവൻകുളം ( കൊഴുവനാൽ ) ഗവ .എൽ .പി .എസ്  (മെഗാ ക്യാമ്പ്)
46 അളനാട്  ( ഉള്ളനാട്‌)  ഗവ .യു .പി . എസ് . (മെഗാ ക്യാമ്പ്)
47 ഇടമറുക് സാമൂഹ്യാരോഗ്യകേന്ദ്രം
48 കടനാട്‌ പ്രാഥമികാരോഗ്യകേന്ദ്രം
49 കരൂർ  പ്രാഥമികാരോഗ്യകേന്ദ്രം
50 കൂടല്ലൂർ സാമൂഹ്യാരോഗ്യകേന്ദ്രം
51 കാണക്കാരി  കുടുംബാരോഗ്യകേന്ദ്രം
52 കുറവിലങ്ങാട്  താലൂക്ക്  ആശുപത്രി 
53 മഹാത്മാ ഗാന്ധി  ഗവ. ഹയർ സെക്കണ്ടറി  സ്കൂൾ  പാലാ
54 മീനച്ചിൽ പ്രാഥമികാരോഗ്യകേന്ദ്രം
55 മൂന്നിലവ് പ്രാഥമികാരോഗ്യകേന്ദ്രം
56 മുത്തോലി പ്രാഥമികാരോഗ്യകേന്ദ്രം
57 പാലാ  ജനറൽ ആശുപത്രി 
58 പൂഞ്ഞാർ പ്രാഥമികാരോഗ്യകേന്ദ്രം
59 രാമപുരം സാമൂഹ്യാരോഗ്യകേന്ദ്രം
60 തീക്കോയി പ്രാഥമികാരോഗ്യകേന്ദ്രം
61 തലനാട്  പ്രാഥമികാരോഗ്യകേന്ദ്രം
62 തലപ്പലം പ്രാഥമികാരോഗ്യകേന്ദ്രം
63 ഉഴവൂർ  കെ .ആർ .നാരായണൻ മെമ്മോറിയൽ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി 
64 വെളിയന്നൂർ  പ്രാഥമികാരോഗ്യകേന്ദ്രം
65 ജി .വി . രാജ പൂഞ്ഞാർ പ്രാഥമികാരോഗ്യകേന്ദ്രം
66 കടപ്ലാമറ്റം സാമൂഹ്യാരോഗ്യകേന്ദ്രം
67 ഈരാറ്റുപേട്ട   പ്രാഥമികാരോഗ്യകേന്ദ്രം 
68 തിടനാട് എൻ .എസ്.എസ് .ആഡിറ്റോറിയം                      

ചങ്ങനാശ്ശേരി  താലൂക്ക്

 
69 മഞ്ചാടിക്കര (ചങ്ങനാശേരി ) ഏദൻ  പബ്ലിക്  സ്കൂൾ  (മെഗാ ക്യാമ്പ്)
70 കടയനിക്കാട്‌ ( വെള്ളാവൂർ ) എസ് .എച് .എൽ .പി . എസ് (മെഗാ ക്യാമ്പ്)
71 ഇടയിരിക്കപ്പുഴ  സാമൂഹ്യാരോഗ്യകേന്ദ്രം       
72 ചങ്ങനാശ്ശേരി  ജനറൽ  ആശുപത്രി 
73 കറുകച്ചാൽ സാമൂഹ്യാരോഗ്യകേന്ദ്രം
74 മാടപ്പള്ളി  പ്രാഥമികാരോഗ്യകേന്ദ്രം
75 നെടുംകുന്നം പ്രാഥമികാരോഗ്യകേന്ദ്രം
76 പായിപ്പാട്  കുടുംബാരോഗ്യകേന്ദ്രം 
77 സചിവോത്തമപുരം സാമൂഹ്യാരോഗ്യകേന്ദ്രം
78 വാഴപ്പള്ളി  സർഗക്ഷേത്ര  ഓഡിറ്റോറിയം  
79 തൃക്കൊടിത്താനം പ്രാഥമികാരോഗ്യകേന്ദ്രം
80 വാകത്താനം പ്രാഥമികാരോഗ്യകേന്ദ്രം
81 വാഴൂർ പ്രാഥമികാരോഗ്യകേന്ദ്രം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K