10 April, 2021 12:43:31 PM


പാലാ ഉഴവൂർ റോഡിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് നാലു പേർക്ക് പരിക്ക്



പാലാ: ഉഴവൂർ റോഡിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് നാലു പേർക്ക് പരിക്ക്. വലവൂർ പള്ളിക്ക് സമീപമുള്ള വളവിലാണ് അപകടമുണ്ടായത്. നിലമ്പൂരിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ  വാഹനത്തിലുണ്ടായിരുന്ന നാലുപേർക്ക് നിസാര പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് കരുതുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K