06 April, 2021 01:08:05 PM


കോട്ടയം നട്ടശേരിയിൽ വോട്ട് ചെയ്യാൻ കാത്തു നി​ന്ന സ്ത്രീ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

കോ​ട്ട​യം: വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ ക്യൂ​വി​ല്‍ കാ​ത്തു നി​ന്ന വോ​ട്ട​ര്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. നാ​ഗ​മ്പ​ടം സ്വ​ദേ​ശി അ​ന്ന​മ്മ ദേ​വ​സ്യ​യാ​ണു മ​രി​ച്ച​ത്. കോ​ട്ട​യം എ​സ്എ​ച്ച് മൗ​ണ്ട് സ്കൂ​ളി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ കാ​ത്തു നി​ല്‍​ക്കു​മ്പോ​ഴാ​ണ് കു​ഴ​ഞ്ഞു വീ​ണ​ത്. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​മ​ട​ഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K