25 March, 2021 12:26:26 PM


സോ​ളാ​ർ: ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രേ തെ​ളി​വി​ല്ല; സ​ർ​ക്കാ​രി​നെ വെ​ട്ടി​ലാ​ക്കി ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്



കൊ​ച്ചി: സോ​ളാ​ർ പീ​ഡ​ന​ക്കേ​സി​ൽ സ​ർ​ക്കാ​രി​നെ വെ​ട്ടി​ലാ​ക്കി ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്. കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രേ തെ​ളി​വി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.


പ​രാ​തി​ക്കാ​രി പ​റ​ഞ്ഞ ദി​വ​സം ഉ​മ്മ​ൻ ചാ​ണ്ടി ക്ലി​ഫ് ഹൗ​സി​ൽ ഇ​ല്ലാ​യി​രു​ന്നു. പ​രാ​തി​ക്കാ​രി ക്ലി​ഫ് ഹൗ​സി​ൽ വ​ന്ന​തി​ന് തെ​ളി​വി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര-​അ​ഡീ​ഷ​ണൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലി​സു​കാ​രെ​യും പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ​യും ക്രൈം​ബ്രാ​ഞ്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സോ​ളാ​ര്‍കേ​സ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സി​ബി​ഐ​ക്ക് കൈ​മാ​റി​യി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് അ​യ​ച്ചു ന​ൽ​കു​ക​യും ചെ​യ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K