25 March, 2021 12:17:18 PM


മ​ദ്യ​പി​ച്ച് ബ​ഹ​ളം വ​ച്ച​ത് ചോ​ദ്യം ചെ​യ്ത അ​യ​ൽ​വാ​സി​യെ വെ​ടി​വ​ച്ചു കൊ​ന്നു




ക​ണ്ണൂ​ർ: ചെ​റു​പു​ഴ​യി​ൽ അ​യ​ൽ​വാ​സി​യു​ടെ വെ​ടി​യേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. കാ​നം​വ​യ​ൽ ചേ​നാ​ട്ട് കോ​ല്ലി​യി​ലെ കൊ​ങ്ങോ​ല​യി​ൽ സെ​ബ​സ്റ്റ്യ​ൻ ആ​ണ് മ​രി​ച്ച​ത്.​ അ​യ​ൽ​വാ​സി ടോ​മി​യാ​ണ് സെ​ബാ​സ്റ്റ്യ​നെ വെ​ടി​വ​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. മ​ദ്യ​പി​ച്ച് ബ​ഹ​ളം വ​ച്ച ടോ​മി​യെ സെ​ബാ​സ്റ്റ്യ​ൻ ചോ​ദ്യം ചെ​യ്ത​താ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. സെ​ബാ​സ്റ്റ്യ​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ്ര​തി ടോ​മി ഒ​ളി​വി​ലാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K