24 March, 2021 07:32:00 PM


പാലക്കാട് ജില്ലയില്‍ 2294739 വോട്ടര്‍മാര്‍; 1173169 സ്ത്രീകളും 121553 പുരുഷന്മാരും




പാലക്കാട്: ജില്ലയില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 2294739 വോട്ടര്‍മാര്‍. ഇവരില്‍ 1121553 പുരുഷന്മാരും 1173169 സ്ത്രീകളും 17 ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടുന്നു. നിയോജകമണ്ഡലം, പുരുഷന്‍, സ്ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍, ആകെ വോട്ടര്‍മാര്‍ എന്നിവരുടെ എണ്ണം യഥാക്രമം:


തൃത്താല - 94540- 99566 - 2- 194108
പട്ടാമ്പി -   96446- 98412 - 0- 194858
ഷൊര്‍ണൂര്‍ - 93573- 100419 - 0- 193992
ഒറ്റപ്പാലം -  99883- 107836- 4- 207723
കോങ്ങാട് -  88806- 92366 - 0- 181172
മണ്ണാര്‍ക്കാട്- 97455- 100767- 1- 198223
മലമ്പുഴ -  103492- 109737- 2- 213231
പാലക്കാട് - 91757- 96774 - 3- 188534
തരൂര്‍ -   83463- 86656 - 0- 170119
ചിറ്റൂര്‍ -  92270- 96930 - 3- 189203
നെന്മാറ - 95385- 97205 - 2- 192592
ആലത്തൂര്‍ - 84483- 86501 - 0- 170984



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K