22 March, 2021 11:12:09 PM


വാ​ഹ​ന പ​ര്യ​ട​ന​ത്തി​നി​ടെ കൂ​ക്കി​വി​ളി​ച്ച് നാ​ട്ടു​കാ​ർ; അസഭ്യം ചൊരിഞ്ഞു പി.​സി. ജോ​ർ​ജ്



ഈ​രാ​റ്റു​പേ​ട്ട: പൂ​ഞ്ഞാ​റി​ലെ ജ​ന​പ​ക്ഷം സ്ഥാ​നാ​ർ​ഥി പി.​സി. ജോ​ർ​ജി​നെ കൂ​ക്കി​വി​ളി​ച്ച് നാ​ട്ടു​കാ​ർ. ഇ​തേ​ത്തു​ട​ർ​ന്നു പി.​സി.​ജോ​ർ​ജും നാ​ട്ടു​കാ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. പി.​സി. ജോ​ര്‍​ജി​ന്‍റെ വാ​ഹ​ന​പ​ര്യ​ട​നം തീക്കോ​യി പ​ഞ്ചാ​യ​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.


പി.​സി. ജോ​ര്‍​ജി​ന് നേ​രെ നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ കൂ​വി. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ പി.​സി. ജോ​ര്‍​ജ് കൂ​വി​യ​വ​രെ അ​സ​ഭ്യം പ​റ​ഞ്ഞു.
പൂ​ഞ്ഞാ​റി​ലെ സി​റ്റിം​ഗ് എം​എ​ല്‍​എ​യാ​യ പി.​സി. ജോ​ര്‍​ജ് എ​ല്‍​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും എ​തി​രെ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K