16 March, 2021 08:24:26 AM


ട്രയി​നി​ടി​ച്ച് കാ​ട്ടാ​ന​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്; സംഭവം കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യിൽ


പാലക്കാട്: കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ മ​ധു​ക്ക​ര, ന​വ​ക്ക​ര​ക്ക് സ​മീ​പം ട്രെ​യി​നി​ടി​ച്ച് കാ​ട്ടാ​ന​യ്ക്ക് ഗു​രു​ത​ര​പ​രി​ക്ക്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ഒ​ന്ന​ര​ക്ക് ക​ട​ന്നു​പോ​യ തി​രു​വ​ന​ന്ത​പു​രം ചെ​ന്നൈ എ​ക്സ്പ്ര​സ് ട്രെ​യി​നാ​ണ് ആ​ന​യെ ഇ​ടി​ച്ച​ത്. 15 വ​യ​സ്‌​ പ്രാ​യം ക​ണ​ക്കാ​ക്കു​ന്ന ആ​ന​യു​ടെ ത​ല​ക്കും ഇ​ടു​പ്പി​ന്‍റെ ഭാ​ഗ​ത്തു​മാ​ണ് പ​രി​ക്ക്. സം​ഭ​വം ന​ട​ന്ന​യു​ട​ൻ ട്രയി​ൻ എ​ൻ​ജി​ൻ ഡ്രൈ​വ​ർ വ​നം അ​ധി​കൃ​ത​ർ​ക്ക് വി​വ​രം ന​ൽ​കി​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K