03 March, 2021 11:42:51 PM


'അഥര്‍വവേദ ഭൈഷജ്യയജ്ഞം' ഏപ്രില്‍ 17ന് പാലക്കാട്; മഹാരഥയാത്രകള്‍ ഏപ്രില്‍ 16ന്



പാലക്കാട്: മലയാളക്കരയിലെ ഏറ്റവും വലുതും കേരളചരിത്രത്തിലെ ആദ്യത്തേതുമായ 'അഥര്‍വവേദ ഭൈഷജ്യയജ്ഞം' ഏപ്രില്‍ 17 മുതല്‍ 21 വരെ പാലക്കാട് അഹല്യ കാമ്പസില്‍ നടക്കും. പാലക്കാട് ജില്ലയിലെ മുഴുവന്‍ ആത്മീയ സാംസ്കാരിക കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്ന 4 മഹാരഥയാത്രകള്‍ ഏപ്രില്‍ 16ന് വൈകീട്ട് 5 മണിക്ക് യജ്ഞഭൂമിയില്‍ സംഗമിക്കും. 


യജ്ഞത്തില്‍ പങ്കെടുക്കാനും സവിശേഷ വഴിപാടായ നെയ്ക്കുടം സമര്‍പ്പണത്തിനും ഓണ്‍ലൈനായി രജിസ്ട്രേഷന്‍ നടത്താം. യാഗം കണ്ട് അന്നേദിവസംതന്നെ മടങ്ങാന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആവശ്യമില്ല. വഴിപാട് യാഗദിനങ്ങളില്‍  ദര്‍ശനത്തിനെത്തുന്ന സമയത്ത് നേരിട്ടും ചെയ്യാവുന്നതാണ്.

വിശദവിവരങ്ങള്‍ക്ക് ഫോണ്‍:  +919446009915, +918921825733  

https://www.ahaliaheritagevillage.org/



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K