01 March, 2021 03:44:47 PM


ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നും അ​മ്മ​യ്ക്കും ക്രൂ​ര​മ​ര്‍​ദ​നം; പി​ന്നി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്രസെന്ന് ആരോപണം

 


കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നും അ​മ്മ​യ്ക്കും ക്രൂ​ര​മ​ര്‍​ദ​നം. 24 പ​ര്‍​ഗാ​നാ​സി​ലെ ബി​ജെ​പി​യു​ടെ കാ​ര്യ​ക​ര്‍​ത്ത ഗോ​പാ​ല്‍ മ​ജും​ദാ​ര്‍, അ​മ്മ ശോ​വ മ​ജും​ദാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ക്രൂ​ര​മാ​യി മ​ര്‍​ദ​ന​മേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് ഗോ​പാ​ല്‍ മ​ജും​ദാ​ര്‍ ആ​രോ​പി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചെ​ത്തി​യ മൂ​ന്ന് പേ​ർ ഇ​രു​വ​രെ​യും മ​ർ​ദി​ക്കു​യാ​യി​രു​ന്നു.


ത​ന്‍റെ ക​ഴു​ത്തി​നും മു​ഖ​ത്തും ത​ല​യ്ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ​ന്ന് ശോ​വ പ​റ​ഞ്ഞു. മു​ഖ​ത്ത് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് നീ​ര് വ​ന്ന ശോ​വ​യു​ടെ​യും ഗോ​പാ​ലി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ള്‍ വാ​ര്‍​ത്ത ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ആ​രോ​പ​ണ​ങ്ങ​ള്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം നി​ഷേ​ധി​ച്ചു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K