25 February, 2021 07:54:06 PM


മലമ്പുഴ കനാലില്‍ അജ്ഞാത യുവാവിന്‍റെ മൃതദേഹം: വിവരം ലഭിക്കുന്നവര്‍ അറിയിക്കണം




മലമ്പുഴ: കൊട്ടേക്കാട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള മലമ്പുഴ കനാലില്‍ അജ്ഞാതയുവാവിന്‍റെ ജഡം കണ്ടെത്തിയ സാഹചര്യത്തില്‍ ഇയാളെ കുറിച്ച് എന്തെങ്കിലും വിവരമറിയുന്നവര്‍ മലമ്പുഴ പൊലീസ് സ്റ്റേഷനിലോ 9497941931, 0491-2815284 നമ്പറുകളിലോ അറിയിക്കണമെന്ന് മലമ്പുഴ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. മരണപ്പെട്ടയാള്‍ ഈ പ്രദേശങ്ങളില്‍ രണ്ട് ദിവസം മുമ്പ് അലഞ്ഞുതിരിഞ്ഞ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K