14 February, 2021 04:39:48 AM


ട്രം​പ് കു​റ്റ​വി​മു​ക്ത​ൻ; ഇം​പീ​ച്ച​മെ​ന്‍റ് പ്ര​മേ​യം സെ​ന​റ്റി​ൽ പ​രാ​ജ​യ​പ്പെ​ട്ടു


വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് പ്ര​മേ​യം സെ​ന​റ്റി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ജ​നു​വ​രി ആ​റി​ലെ കാ​പി​റ്റോ​ൾ ആ​ക്ര​മ​ണ​ത്തി​നാ​യി​രു​ന്നു ഇം​പീ​ച്ച്മെ​ന്‍റ്.
അ​ഞ്ചു​ദി​വ​സം നീ​ണ്ടു നി​ന്ന കു​റ്റ വി​ചാ​ര​ണ​യ്ക്കൊ​ടു​വി​ലാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്. നി​ര​വ​ധി റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ് അം​ഗ​ങ്ങ​ളും ട്രം​പി​നെ പി​ന്തു​ണ​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 43നെ​തി​രെ 57 വോ​ട്ടു​ക​ൾ​ക്കാ​ണ് പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ട​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K