09 February, 2021 01:35:07 PM


കോവിഡ് രൂക്ഷം; ഏറ്റുമാനൂരിലും കോട്ടയത്തും കൂടുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകൾ



കോട്ടയം: കോട്ടയം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇതോടെ കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കോട്ടയം, ഏറ്റുമാനൂര്‍ നഗരസഭളിലും അയ്മനം, മുണ്ടക്കയം, അതിരമ്പുഴ, കറുകച്ചാല്‍, പുതുപ്പള്ളി, രാമപുരം ഗ്രാമപഞ്ചായത്തുകളിലുമാണ് കൂടുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ ഉള്ളത്.


കോട്ടയം മുനിസിപ്പാലിറ്റി - 2,3,5,6,7, 9,10,11,12,50, പാലാ മുനിസിപ്പാലിറ്റി- 11, 20,26, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് - 1, കിടങ്ങൂർ - 10, 13, 15, കുമരകം - 1,4, 11, 16, ആർപ്പൂക്കര - 10, വിജയപുരം - 14, കറുകച്ചാൽ - 11, തലയാഴം - 1,3, 11, 13 കൂട്ടിക്കൽ-12, പാറത്തോട് - 4,6,10, പുതുപ്പള്ളി - 5,8,13,18 വാകത്താനം - 15, തൃക്കൊടിത്താനം - 6,9,18 രാമപുരം - 4, 5, 6, 7,10,17 എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകൾ  കണ്ടെയ്ൻമെൻ്റ് സോണുകളായി  പ്രഖ്യാപിച്ച് ഇന്ന് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.  


നിലവില്‍ 37തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 170 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)


മുനിസിപ്പാലിറ്റികള്‍

1. കോട്ടയം - 19, 18, 14, 48, 51, 23, 28, 29,49, 2, 3, 5, 6, 7, 9,10,11,12,50
2. വൈക്കം - 7,5,9,16, 21
3. ഏറ്റുമാനൂർ - 1, 2,7,14, 20,4,5, 11, 12, 18, 23, 26, 30, 33, 34, 3,13
4. ചങ്ങനാശേരി - 15, 22, 28, 31,34
5. പാല മുനിസിപ്പാലിറ്റി - 11, 20, 26

ഗ്രാമപഞ്ചായത്തുകള്‍
 
6. മാടപ്പള്ളി - 2,4, 18, 19
7. അയ്മനം - 8, 9,5,6, 1,4,12,15,16,19
8. കുറിച്ചി - 3, 2,9
9. മുണ്ടക്കയം - 2, 3, 4, 7,14, 21, 13, 20
10. അതിരമ്പുഴ -22, 4, 9, 10, 12, 21
11. തിടനാട് - 5, 12
12. കറുകച്ചാൽ - 15, 2, 6, 8,13, 11
13. അയർക്കുന്നം - 4,10
14. രാമപുരം - 13, 4, 5, 6, 7,10,17
15. വിജയപുരം - 8,5, 14
16. മണർകാട് - 17, 14
17. കിടങ്ങൂർ - 6,10,13, 15
18. കാഞ്ഞിരപ്പള്ളി - 10, 19, 21, 22
19. മാഞ്ഞൂർ- 1,3,8, 10, 14, 16
20.ആർപ്പൂക്കര - 3,7,10
21. പായിപ്പാട് - 3,6, 12, 13
22. പാറത്തോട് - 15, 4, 6, 10
23. മുളക്കുളം - 1,6, 13, 14
24. വാഴപ്പള്ളി - 5
25.. എരുമേലി-7, 19, 20
26. പുതുപ്പള്ളി - 4, 11, 17,5,8, 13, 18
27. ചിറക്കടവ്- 3, 17
28. കൂട്ടിക്കൽ - 9, 12
29. കുറവിലങ്ങാട് - 6, 1
30. മറവന്തുരുത്ത് - 3,9,14
31. മീനച്ചിൽ - 4,8,13
32. ഉദയനാപുരം-1,14
33. തീക്കോയി-  12
34. കുമരകം - 1,4, 11, 16
35. തലയാഴം - 1,3, 11, 13
36. വാകത്താനം - 15
37. തൃക്കൊടിത്താനം - 6,9,18



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K