08 February, 2021 05:31:52 PM


മുന്‍ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.ജി. പ്രകാശ് അന്തരിച്ചു



ഏറ്റുമാനൂർ: റിട്ടയേഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഏറ്റുമാനൂർ ശക്തിനഗര്‍ മുല്ലൂർ വീട്ടിൽ എം.ജി. പ്രകാശ് (66) അന്തരിച്ചു. ഭാര്യ: അംബിക പ്രകാശ് (റിട്ട പ്രിൻസിപ്പാൾ, വിശ്വ ഭാരതി ഹയർ സെക്കന്‍ഡറി സ്കൂൾ, ഞീഴൂർ), മക്കൾ: രശ്മി, ഡോ. രാഹുൽ, രാഖി (അമേരിക്ക ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K