07 February, 2021 11:02:53 PM


ആലപ്പുഴ ജില്ലയിൽ ഇന്ന് 368 പേർക്ക് കോവിഡ്; ചികിത്സയില്‍ 4589 പേര്‍



ആലപ്പുഴ: ജില്ലയിൽ ഇന്ന് 368 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 350 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 257 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 66651 പേർ രോഗ മുക്തരായി. 4589 പേരാണ് ഇനി ചികിത്സയിൽ ഉള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K