07 February, 2021 10:07:46 AM


ഡ​ൽ​ഹി​യി​ലെ ചേ​രി​യി​ൽ വ​ൻ അ​ഗ്നി​ബാ​ധ; 22 കു​ടി​ലു​ക​ൾ ക​ത്തി​ന​ശി​ച്ചു



ദില്ലി: ഡ​ൽ​ഹി​യി​ലെ ചേ​രി​യി​ൽ വ​ൻ അ​ഗ്നി​ബാ​ധ. 22 കു​ടി​ലു​ക​ൾ ക​ത്തി​ന​ശി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ഖ്‌​ല ഫേ​സ് ര​ണ്ടി​ലെ സ​ഞ്ജ​യ് കോ​ള​നി​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. സ​മീ​പ​ത്തെ ഫാ​ക്ട​റി​യി​ൽ​നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. ഡ​ൽ​ഹി ഹ​ർ​കേ​ഷ് ന​ഗ​ർ ഒ​ഖ്‌​ല മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് സം​ഭ​വം. അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K