02 February, 2021 06:28:37 PM


പേരൂര്‍ സെന്‍റ് മേരീസ് പന്തല്‍ വര്‍ക്സ് ഉടമ കെ.കെ.രാജു അന്തരിച്ചു



പേരൂര്‍: കാനാട്ടുതുണ്ടത്തില്‍ കെ.കെ.കുര്യാക്കോസിന്‍റെ മകനും സെന്‍റ് മേരീസ് പന്തല്‍ ഡക്കറേഷന്‍ ഉടമയുമായ കെ.കെ.രാജു (60) അന്തരിച്ചു. ഭാര്യ: നെടുമ്പുറം വാഴക്കൂട്ടത്തില്‍ കുടുംബാംഗം ഷീല, മക്കള്‍: അരുണ്‍ കെ രാജു (ഫ്രാന്‍സ്) അലീന ആന്‍ രാജു, മരുമകള്‍: നോമി (നിലമ്പൂര്‍). സംസ്കാരം നാളെ 3ന് പേരൂര്‍ മര്‍ത്തശ്മൂനി പള്ളിയില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K