31 January, 2021 09:51:15 AM


ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ സോ​മ​ദാ​സ്ചാ​ത്ത​ന്നൂ​ർ അ​ന്ത​രി​ച്ചു



കൊ​ല്ലം: ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ സോ​മ​ദാ​സ്ചാ​ത്ത​ന്നൂ​ർ അ​ന്ത​രി​ച്ചു. കൊ​ല്ലം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം. ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​റി​ലൂ​ടെ സം​ഗീ​ത​ലോ​ക​ത്ത് എ​ത്തി​യ സോ​മ​ദാ​സ് നി​ര​വ​ധി സ്റ്റേ​ജ് ഷോ​ക​ളി​ലും നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. അ​ടു​ത്തി​ടെ ഒ​രു റി​യാ​ലി​റ്റി ഷോ​യി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K