11 January, 2021 09:35:23 AM


രാ​ജ്യ​സ​ഭാ സീ​റ്റ് ജോ​സ് കെ. ​മാ​ണി​ക്ക്; എ​ൽ​ഡി​എ​ഫി​ൽ ധാ​ര​ണ; പി​ന്തു​ണ​ച്ച് സി​പി​ഐ


തി​രു​വ​ന​ന്ത​പു​രം: ജോ​സ് കെ. ​മാ​ണി രാ​ജി​വ​ച്ച രാ​ജ്യ​സ​ഭാ സീ​റ്റ് അ​വ​ർ​ക്ക് ത​ന്നെ ല​ഭി​ച്ചേ​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് ഇ​ട​തു​മു​ന്ന​ണി​യി​ൽ ധാ​ര​ണ​യാ​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ജോ​സ് കെ. ​മാ​ണി​യു​ടെ മു​ന്ന​ണി പ്ര​വേ​ശ​ത്തി​ന് സി​പി​എ​മ്മു​മാ​യി ഉ​ണ്ടാ​യി​രു​ന്ന ധാ​ര​ണ പാ​ലാ സീ​റ്റി​ന് പ​ക​രം രാ​ജ്യ​സ​ഭാ സീ​റ്റ് സി​പി​എ​മ്മി​നു എ​ന്നാ​യി​രു​ന്നു. എ​ന്നാ​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​രു​ത്തു​തെ​ളി​യി​ച്ച​തോ​ടെ രാ​ജ്യ​സ​ഭാ സീ​റ്റ് നി​ല​നി​ർ​ത്ത​ണ​മെ​ന്ന അ​വ​കാ​ശ​വാ​ദം ജോ​സ് കെ. ​മാ​ണി സി​പി​എം നേ​തൃ​ത്വ​ത്തോ​ട് ഉ​ന്ന​യി​ച്ചു. ഇ​തി​നെ തു​ട​ർ​ന്നാ​ണു സി​പി​എം നേ​തൃ​ത്വം ഘ​ട​ക​ക്ഷി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ത്.

ഘ​ട​ക​ക്ഷി​ക​ളു​ടെ സീ​റ്റു​ക​ൾ സി​പി​എം ഏ​റ്റെ​ടു​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നാ​ണ് സി​പി​ഐ നി​ല​പാ​ട്. എം.​വി.​ശ്ര​യാം​സ് കു​മാ​റി​ന് സീ​റ്റു കൊ​ടു​ക്കു​ക​യും കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ സീ​റ്റ് സി​പി​എം എ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നും സി​പി​ഐ മു​ന്ന​ണി നേ​തൃ​ത്വ​ത്തോ​ട് വ്യ​ക്ത​മാ​ക്കി​യ​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K