15 December, 2020 11:11:27 PM


വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ 100 മീറ്റര്‍ ചുറ്റളവില്‍ കൂട്ടം ചേരുന്നതിന് നിരോധനം


കോട്ടയം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരിഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ നൂറു മീറ്റര്‍ ചുറ്റവളിലുള്ള മേഖലയില്‍ ആളുകള്‍ കൂട്ടം ചേരുന്നത് നിരോധിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ നിരോധനം നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവിയെ ചുതമലപ്പെടുത്തി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K